ആയിരം പൂക്കൾ വിരിയുമീ കാട്ടിൽ
അഞ്ചു പുഷ്പങ്ങൾ മാത്രം വിരിഞ്ഞു
മാർത്യൻ നടത്തുന്ന ക്രൂരതയാലെ
പൂക്കൾ പോലും പിണങ്ങി നിന്നു
കാടുകൾ വെട്ടിത്തെളിച്ചു മേടാക്കി
കെട്ടിടങ്ങൾ പുതുതായി വന്നു
കൃഷിഭൂമി മണ്ണിട്ടു മൂടി പിന്നെ
വീടുകൾ നിരനിരയായുയർത്തി
ആനയെ വീഴ്ത്തുന്ന കുഴികൾ പോലെ
തൻ കുഴിപോലും തോണ്ടി മാർത്യൻ
കടപ്പാട് : എൻറെ കൂട്ടുകാരാൻ രജീഷ്
അഞ്ചു പുഷ്പങ്ങൾ മാത്രം വിരിഞ്ഞു
മാർത്യൻ നടത്തുന്ന ക്രൂരതയാലെ
പൂക്കൾ പോലും പിണങ്ങി നിന്നു
കാടുകൾ വെട്ടിത്തെളിച്ചു മേടാക്കി
കെട്ടിടങ്ങൾ പുതുതായി വന്നു
കൃഷിഭൂമി മണ്ണിട്ടു മൂടി പിന്നെ
വീടുകൾ നിരനിരയായുയർത്തി
ആനയെ വീഴ്ത്തുന്ന കുഴികൾ പോലെ
തൻ കുഴിപോലും തോണ്ടി മാർത്യൻ
കടപ്പാട് : എൻറെ കൂട്ടുകാരാൻ രജീഷ്